¡Sorpréndeme!

ABD ഇല്ലാത്തത് ടീമിനെ ബാധിച്ചുവെന്ന് ഡുപ്ലെസി | Oneindia Malayalam

2019-06-11 119 Dailymotion

Du Plessis breaks silence on ABD, says told him it was too late to consider request
ലോകകപ്പ് ടീം പ്രഖ്യാപനത്തിനു തലേ ദിവസമാണ് അദ്ദേഹം ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫഫ് ഡുപ്ലെസി, കോച്ച് ഓട്ടിസ് ഗിബ്‌സണ്‍, സെലക്ഷന്‍ കമ്മിറ്റി കണ്‍വീനറായ ലിന്‍ഡ സോന്‍ഡി എന്നിവരെ നേരില്‍ കണ്ട് വിരമിക്കല്‍ പിന്‍വലിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചത്. എന്നാല്‍ അന്നു എന്തുകൊണ്ടാണ് എബിഡിയുടെ അഭ്യര്‍ഥന തങ്ങള്‍ തള്ളിക്കളഞ്ഞുവെന്നതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് നായകന്‍ ഡുപ്ലെസി.